Friday, 31 May 2013

   ഞാ ൻ  ദു :ഖ ത്തി ലാണ്   ....

ഈ  ദു ;ഖ മാ ഴ് ത്തു വാന്‍ എന്തു  ചെയ്യണം ഞാന്‍
ഒരു  പാട്ടു  കേട്ടാലോ,,,
ഒന്നു  ധ്യാനിച്ചാലോ,,,,,
കണ്ണിറുക്കിയടച്ചൊന്നുറങ്ങിയാലോ....
ഇന്നത്തെ പത്രമെടുത്തു ആനുകാലി
ക രാഷ്ട്രീയഫലിതങ്ങള്‍ വായിച്ചാലോ...
അമ്മയുടെ സ്നേഹപ്പുതപ്പില്‍ മുങ്ങി അല്‍പനേരമിരുന്നാലോ....മകനെയൊന്നു സ്നേഹിച്ചു ശാസിച്ചാലോ,,,,
കൂട്ടുകാരോടൊത്തൊന്നു സൊറ പറഞ്ഞാലോ....

എന്തുചെയ്യണം സൂഹൃത്തേ ഞാന്‍?,,,,,

അല്ലെങ്കിലൊന്നു ചോദിച്ചോട്ടെ,,,,, ഞാനൊരു  കവിതയെഴുതട്ടെ......?
ഒരു  അത്യന്താധുനിക കവിത?,,,,







2 comments:

  1. i m sure by now, happiness has taken over your gloomy self... :)

    ReplyDelete