എന്റെയീ നഗരത്തില്‍ നിന്നു നീ മടങ്ങുക
മറന്നീടുകയീ നിറം മങ്ങിയ വീഥികള്‍
തെരുവോരങ്ങള്‍ വര്‍ണമിയലും കമാനങ്ങള്‍
ആലസ്യത്തിന്റെ മധുവൂ റിടും നൃത്തശാലകള്‍ മിനാരങ്ങള്‍
,, മടങ്ങിപ്പോകും നേരം തുടച്ചുനീ എടുക്കുക
വേര്‍പ്പുനനച്ചീടും നിന്‍ ഉന്മാദസമ്മാനങ്ങള്‍..
അടര്‍ത്തിയെടുക്കേണം കണിശമായും നിന്റെ
ഹൃദയച്ചുവപ്പോലും ശ്വാസമന്ത്റണങ്ങളും
ശീഘ്റം നടക്കവേ ഒന്നു ഞാന്‍ പ്റതീക്ഷിക്കും
ഉയിര്‍ പൂ ത്തുലച്ചീടും ആ ചിരിയൊരുവട്ടം
പോകാന്‍ വരട്ടെയൊന്നു തിരിഞ്ഞുനോക്കീടണം
അതുമതിയെന്നുമീ ഊഷരമുയിര്‍പൂ ക്കാന്‍..

this will require some explanation teacher...
ReplyDeletenagaram may be my mind or body ..may b they require an absence of necessity..freeness
Delete