തുടുത്തയെന്‍ ഹൃദന്തവും കടുത്തയുള്ളിന്‍ ഗ്രീഷ്മവും പടുത്തുയര്‍ത്ത സ്വപ്നവും മടുത്തെറിഞ്ഞ് ഞാനിതാ കൊടുത്ത തോള്‍വളകളെ എടുത്തു ചേര്‍ത്ത കൈകളെ വിടര്‍ത്തിമാറ്റി വേണ്ടിനി, അടര്‍ത്തിയെന്നെന്നേയ്ക്കുമായ്..
No comments:
Post a Comment