Tuesday 9 February 2016

കാമുകൻ

കാമുകൻ
••••••••••••••

ഇടത്തും വലത്തും
മുൻപിലും പുറകിലും
എന്റെ നടപ്പുവഴികളിൽ
എെന്ദ്രജാലികപ്പൂ വിരിയിക്കുന്നു,

  ആ  ചോടുകളിൽ കുറുനരിച്ചൂര്.

2 comments:

  1. കുറുനരിച്ചൂര് അറിയാത്തതോണ്ട് നോം ബ്ലിങ്ങസ്യ!!!

    ReplyDelete